SPECIAL REPORTയു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി രണ്ട് സാക്ഷികള്‍; എംഎല്‍എയുടെ മകന് കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്ന് തകഴി സ്വദേശികള്‍; കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കുംസ്വന്തം ലേഖകൻ3 March 2025 12:38 PM IST